അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് പുത്തൻനട മഠപ്പള്ളിത്തറയിൽ തങ്കമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചു കിട്ടു. മക്കൾ: സരസ്വതി, ജയദേവൻ, പരേതനായ ശശി. മരുമക്കൾ: സുധ, സുരേഷ്,രാജേശ്വരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.