ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് ചക്കനാട്ടുവെളി രാജപ്പൻ (90) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: രമേശൻ,ബാബു,മോഹനൻ,ഉഷ,ഗിരീഷ്,അനീഷ്. മരുമക്കൾ: വത്സല,മിനി, സൗദാമിനി,സോദരൻ. സഞ്ചയനം 26ന് രാവിലെ 9.45ന്.