മാവേലിക്കര : അറനൂറ്റിമംഗലം താച്ചയിൽ കിഴക്കതിൽ ജി.കൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: മണിയമ്മ. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. സഞ്ചയനം 27ന് രാവിലെ 8ന്.