obit
സുധാകരൻ

ചേർത്തല: മുനിസിപ്പൽ 26-ാം വാർഡ് വല്ലേവെളി സുധാകരൻ (72) നിര്യാതനായി.ഭാര്യ: സുകുമാരി. മക്കൾ: സുമേഷ്, സുനീഷ്. മരുമക്കൾ: രാജിമോൾ,കുഞ്ഞുമോൾ. സഞ്ചയനം 24ന് രാവിലെ 9.20ന്.