ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാർഡിൽ മൂന്ന് തൈക്കൽ ചിറയിൽ കുട്ടപ്പന്റെയും ജാനകിയുടെയും മകൾ അല്ലി അമ്മാൾ (65) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ സുലോചന, വിജയകുമാർ, മുല്ലമ്മാൾ, സിന്ധുകുമാരി, പുഷ്പലത, ഗോപകുമാർ.