അമ്പലപ്പുഴ:വണ്ടാനം കുട്ടൻകേരി കളത്തിൽ പരേതനായ പുരുഷന്റെ ഭാര്യ രാജമ്മ (77) നിര്യാതയായി. മക്കൾ:ഷിബി,ഷീജ,ഷിബു,ഷീബ, പരേതനായ ഷിജു . മരുമക്കൾ:ഉത്തമൻ, ചന്ദ്രൻ,രശ്മി,ഭദ്രൻ,ശാന്തിനി