ആലപ്പുഴ: ജില്ലാക്കോടതി വാർഡിലെ എ.‌ഡി.എസ് തിരഞ്ഞടുപ്പിൽ മിനി സുരേഷിനെ ചെയ‌ർപേഴ്സണായും സീമ ശാന്തപ്പനെ വൈസ് പെയർപേഴ്സണായും റീമാ ബോസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. യോഗത്തിൽ ലതിക മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.