ആലപ്പുഴ : കാർമൽ അലുമ്നി അസോസിയേഷൻ 23ന് നടത്താനിരുന്ന 33 - മത് വാർഷിക പൊതുയോഗവും, അവാർഡ് വിതരണവും കൊവിഡ് വ്യാപനം മൂലം മാറ്റിവച്ചതായി സെക്രട്ടറി കെ.രമേശൻ അറിയിച്ചു