അമ്പലപ്പുഴ: ജനുവരി 24 ന് അമ്പലപ്പുഴ ഗവ.മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും എപ്പോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന തൊഴിൽമേള മാറ്റിവച്ചതായി മേഖലാ അസിസ്റ്ററ്റ് ഡയറക്ടർ സജി ഇടിക്കുള അറിയിച്ചു.