tur

അരൂർ: എഴുപുന്ന കൗസ്തുഭത്തിൽ പരേതനായ നാരായണൻ ശാന്തിയുടെ ഭാര്യ രാജമ്മ (74)നിര്യാതയായി. മക്കൾ: ഉത്തമൻ ശാന്തി, ജയന്തൻ ശാന്തി,മഞ്ജുള . മരുമക്കൾ:ബീന, ഷിജി, മുരളീധരൻ.