ചേർത്തല:ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷനും ജില്ലാ വോളിബാൾ അസോസിയേഷനും ചേർന്ന് നാളെ മാരാരിക്കുളം എം.എ.സി മൈതാനിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാതല വോളിബാൾ ടൂർണമെന്റ് മാ​റ്റിവച്ചു.പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ വോളീബാൾ അസോസിയേഷൻ സെക്രട്ടറി കെ.രാജൻ അറിയിച്ചു.