മാന്നാർ: പാവുക്കര പൊന്നത്താറ്റുവേലിൽ സി.എം.മാത്യു (മോനച്ചൻ,62 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കൊച്ചുമോൾ. മക്കൾ: ടിന്റു, ടീന. മരുമക്കൾ: ജോമോൻ, ബിജോ.