
മാവേലിക്കര- തഴക്കര അറുനൂറ്റിമംഗലം പുത്തൻപുരയിൽ ചിറയിൽ പരേതനായ കരുണാകരന്റെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മക്കൾ: സരോജം, പരേതനായ രാജേന്ദ്രൻ, രാജമോഹനൻ, പരേതനായ ബാബുരാജൻ, രാജാമണി. മരുമക്കൾ: രാമചന്ദ്രൻ, രാധ, അമ്മിണി, ഷീജ, രാജപ്പൻ. സഞ്ചയനം 25ന് രാവിലെ 9ന്.