പൂച്ചാക്കൽ: അഖിലേന്ത്യാ കിസാൻ സഭ അരൂർ ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ തൃച്ചാറ്റുകുളം സഹകരണ ബാങ്കിൽ വെച്ച് നടത്താനിരുന്ന കൺവെൻഷൻ, കാർഷിക ക്ലാസ്ഉൾപ്പെടെയുള്ള പരിപാടികൾ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി പ്രസിഡന്റ് കെ. ബാബുലാൽ അറിയിച്ചു.