മാവേലിക്കര: പള്ളിക്കൽ മഞ്ഞാടിത്തറ മണ്ണൂർ ഇടത്തറയിൽ പരേതനായ സുകുമാരന്റെ ഭാര്യ സരള സുകുമാരൻ (80) ചെന്നൈയിൽ നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് ചെന്നൈ ആവടിയിൽ. മകൻ:ഷാജി. മരുമകൾ: ഷീബ.