a

മാവേലിക്കര: പോനകം മേലോട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സരോജിനി (98) നിര്യാതയായി. മക്കൾ : സദാനന്ദൻ, പരേതനായ ശിവദാസൻ, ഗോപാലകൃഷ്ണൻ, രത്നമ്മ, രാധാകൃഷ്ണൻ, ഉദയഭാനു. മരുമക്കൾ : സുമംഗല, സരള, നിർമ്മല, രഘുവരൻ, ലത, രാധാമണി. സഞ്ചയനം 23ന് രാവിലെ 9ന്