ambala

അമ്പലപ്പുഴ: തകഴി തെന്നടി കളത്തിൽ പി. ഉണ്ണിക്കൃഷ്ണൻ (55) നിര്യാതനായി. ഭാര്യ:അജിത. മക്കൾ :ഉല്ലാസ് കൃഷ്ണൻ, ഹരികൃഷ്ണൻ, ജയകൃഷ്ണൻ,ഗോപിക കൃഷ്ണ.