para

ആലപ്പുഴ: പൂങ്കാവ് വിഷാശേരിയിൽ പരമേശ്വര പണിക്കർ(തമ്പി-72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ:ശാന്തമ്മ. മക്കൾ: സുമ,രമ,രമേഷ്ബാബു (കൃഷി വകുപ്പ്,തൃശൂർ). മരുമക്കൾ: മുരളി,കുട്ടച്ചൻ,ആശ.