
പൂച്ചാക്കൽ : ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കുറുപ്പാട്ടിൽ പരേതനായ കൃഷ്ണ പണിക്കരുടെ ഭാര്യ കമലാക്ഷിയമ്മ (95) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ നായർ, ലക്ഷ്മണൻ നായർ, (റിട്ട.പ്രഥമാദ്ധ്യാപകൻ, ഒറ്റപ്പുന്ന ഗവ.എൽ.പി.സ്കൂൾ), മോഹനചന്ദ്രൻ നായർ (റിട്ട. ഷിപ്പ്‌യാർഡ്), വിശ്വനാഥൻ നായർ (പള്ളിപ്പുറം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ), രാധാമണി . മരുമക്കൾ: ശാന്തകുമാരി, രാധാമണി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്), രതിയമ്മ, രമാദേവി ( ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തംഗം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ), ദിനചന്ദ്രൻ .