ഹരിപ്പാട്: പള്ളിപ്പാട്. പാപ്പാടിയിൽ പരേതനായ മോഹനൻ ഉണ്ണിത്താന്റെയും ശ്രീദേവിയമ്മയുടെയും മകൻ സുഭാഷ്ബാബു (52) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: ദേവിക, ഗോപിക.