madhavi

കായംകുളം : പുതിയവിള തെക്ക് ആനന്ദവില്ലയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ മാധവി (78) നിര്യാതയായി. മക്കൾ: ആനന്ദരാജൻ, വിജയകുമാരി, തങ്കമണി, ആനന്ദവല്ലി. മരുമക്കൾ : മിനി, രാജേന്ദ്രൻ.പി, രഘു, ദേവദാസ്. സഞ്ചയനം 27ന് രാവിലെ 7ന്.