ഹരിപ്പാട്: മഹാദേവികാട് ഉഷസ് (മാന്തറപ്പറമ്പിൽ) പരേതനായ ഗോപാലന്റെ ഭാര്യ വാസന്തി (84) നിര്യാതയായി. മക്കൾ : സോമൻ, പ്രസന്നൻ. മരുമക്കൾ : ശോഭ, ശോഭന. സഞ്ചയനം 27ന് രാവിലെ 8ന് .