ഹരിപ്പാട്: എരിക്കാവ് മുണ്ടുകാടൻപറമ്പിൽ പരേതനായ നാരായണന്റെ മകൻ രാധാകൃഷ്ണൻ (65) നിര്യാതനായി. സഞ്ചയനം 26ന് രാവിലെ 8ന്. ഭാര്യ:ഷീജ. മക്കൾ : ഹൃഷി കൃഷ്ണ, ഹൃതിക് കൃഷ്ണ