sulabha

ആലപ്പുഴ : പഴവീട് പുത്തൻപറമ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ സുലഭ (72) നിര്യാതയായി. മക്കൾ: ഷീജ, മായ. മരുമക്കൾ: ചന്ദ്രൻ, ഷിബു. സഞ്ചയനം 24ന് രാവിലെ 11ന്.