ചെന്നിത്തല : കിഴക്കേവഴി ഇടയില വീട്ടിൽ ഗുരുകൃപയിൽ ഗോപാലകൃഷ്ണന്റെ ഭാര്യ തങ്കമണി (67, ഒ.എൻ.ജി.സി ഉദ്യോഗസ്ഥ) മുംബയ് പനവേലിൽ നിര്യാതയായി. മക്കൾ: ശാലിനി, ശാന്തിഷ്.