കറ്റാനം : ഇലിപ്പക്കുളം ശ്രീലക്ഷ്മി ഗാർഡനിൽ (പഴയരികുറ്റിയിൽ) പരേതനായ പത്മനാഭന്റെ മകൻ പി.ശിവാനന്ദൻ (69, റിട്ട. കെ.എസ്.ഇ.ബി റിട്ട. എക്സി. എൻജിനീയർ) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: നിജിൻ, നിജി. മരുമക്കൾ: അപർണ, ഷാജി.