ambala

അമ്പലപ്പുഴ: നീർക്കുന്നം കാരാളം കുന്ന്( നാൽപ്പത്തിരണ്ടിൽ ചിറ) ഹാഷിംലബ്ബ (62) നിര്യാതനായി.ഭാര്യ: ഹലീമ (മുൻ പഞ്ചായത്ത് മെമ്പർ). മക്കൾ: അബ്ദുൾ ഖാദർ ലബ്ബ, മുഹമ്മദ് ഷാഹ് ലബ്ബ, ഫാത്തിമ ഹാഷിം, അബ്ദുള്ള ലബ്ബ.