thhomas-chacko

എടത്വ : കളങ്ങര മാമ്മൂട്ടിൽ തോമസ് ചാക്കോ (കുഞ്ഞുമോൻൻ,69) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ