കുപ്പപ്പുറം : അകത്തേച്ചിറ പരേതനായ എം.പി.തങ്കപ്പന്റെ ഭാര്യ പങ്കജാക്ഷി (93) നിര്യാതയായി. മക്കൾ : പ്രസന്ന, മോഹൻദാസ്, സോമരാജ്, ഉണ്ണി, ഗീത. മരുമക്കൾ: പരേതനായ ബാഹുലേയൻ, വിശ്വമ്മ, ദിലു, സുജി, പരേതനായ വി.പി.ഭാസി.