photo

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് തൈ വീട്ടിൽ ഭാർഗവൻ (80)നിര്യാതനായി.
സംസ്‌കാരം ഇന്ന് രാവിലെ 10 ന്.ഭാര്യ: പരേതയായ മണിയമ്മ.
മക്കൾ: സുഭാഷ് (എറണാകുളം, ഗാന്ധിനഗർ ഫയർ സ്​റ്റേഷൻ),അഭിലാഷ് (ദുബായ്.) മരുമക്കൾ: അജിത (കെ.എസ്.എഫ്.ഇ. കച്ചേരിപ്പടി ബ്രാഞ്ച്), സൗമ്യ.