
മഞ്ഞാടിമുക്ക്: പുതിയവിള വടക്ക് കോയിപ്പള്ളിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ഉമയമ്മ പിള്ള (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ11ന്. മക്കൾ:ടി.കെ.മോഹൻകുമാർ, ടി.കെ.രവികുമാർ, ടി.കെ.സുരേഷ്‌കുമാർ. മരുമക്കൾ: ഉഷാദേവി.എസ്, രേണുക ദേവി.എസ്, ഗീത. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.