photo
പ്രകാശൻ

ആലപ്പുഴ: കാളാത്ത് വാർഡിൽ പണ്ടാരപ്പാട്ടത്തിൽ വീട്ടിൽ പ്രകാശൻ (59) നിര്യാതനായി. ഭാര്യ ഓമന. മക്കൾ പ്രീതു (റേഡിയേഷൻ തെറാപ്പിസ്റ്റ് എം.സി.എച്ച് രാജസ്ഥാൻ), പ്രതൂൽ. മരുമകൻ രാജേഷ് (ചീഫ് റേഡിയേഷൻ തെറാപ്പിസ്റ്റ് എം.സി.എച്ച് രാജസ്ഥാൻ). സഞ്ചയനം 24ന് രാവിലെ 10.40ന്.