എരമല്ലൂർ: ചന്തിരൂർ തട്ടുങ്കൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ശ്രീമതി (84) നിര്യാതയായി. മക്കൾ: അംബിക,ഉദയൻ, സിന്ധു, പരേതനായ സന്തോഷ്.മരുമക്കൾ: സുരേന്ദ്രൻ,പ്രീത,രാജു ,മിനി.