ആലപ്പുഴ: കൊറ്റംകുളങ്ങര പാക്കള്ളിയിൽ ശ്രീനാഗരാജ-നാഗയക്ഷിമ്മ ദേവസ്ഥാനത്ത് ഒരടി മണ്ണ് സമർപ്പണവും മകരപൊങ്കാലയും 24 ന് നടക്കും. രാവിലെ 10 ന് പൊങ്കാല നിവേദ്യ സമർപ്പണത്തിന് ഭദ്രദീപപ്രകാശനം തെക്കൻപഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേൽശാന്തി രാജേഷ്ശാന്തി നിർവഹിിക്കും. ഫെബ്രുവരി 4 ന് രാവിലെ മുതൽ അഷ്ടമംഗല്യ ദേവപ്രശ്നം നടക്കും.