മാന്നാർ: പന്ത്രണ്ടാംവാർഡ് കുട്ടമ്പേരൂർ വെട്ടിക്കാട്ട് മുരളികുമാർ (66) നിര്യാതനായി. പത്തനംതിട്ട പ്രമാടം ആശാപറമ്പിൽ ലത എം.കുമാർ ഭാര്യയാണ്. മകൻ : ഗോകുൽ എം.കുമാർ. സഞ്ചയനം ജനുവരി 26 ബുധൻ 9ന്