kabeer
കബീർ

പൂച്ചാക്കൽ : അരൂക്കുറ്റി വടുതല അബ്റാർ കാേളേജിലെ പാചകക്കാരൻ മർഹൂം ഒ.കെ. പരീതിന്റെ മകൻ കബീർ (65) നിര്യാതനായി.