photo
ഏലിക്കുട്ടി

ആലപ്പുഴ: തത്തംപള്ളി തൈപറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (കുഞ്ഞാമ്മ-87) നര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് നാലിന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ പരേതയായ മോളി, അഗസ്റ്റിൻ, ഗ്രേസി, ജെസി,ജോമ്മ, മാത്യു (സൗത്ത് ഇൻന്ത്യൻ ബാങ്ക്, ആലപ്പുഴ),ജോജി. മരുമക്കൾ കെ.ആർ. ജോസഫ്, പരേതനായ കുഞ്ഞൂഞ്ഞ്, ജോയി, റിച്ചാർഡ് പോൾ,മോളമ്മ, ഗ്രേസി (സിവിൽ സപ്ളൈസ്, കളക്ടറേറ്റ്, ആലപ്പുഴ), റിയ(ടീച്ചർ, സെന്റ് ആന്റണീസ് സ്‌കൂൾ, ആലപ്പുഴ ).