chellamma
ചെല്ലമ്മ

കായംകുളം : എരുവ പടിഞ്ഞാറ് ചേനാത്ത് പരേതനായ സി.ഒ.നാണുവിന്റെ ഭാര്യ ചെല്ലമ്മ (93) നിര്യാതയായി. മക്കൾ. ലളിതാമ്മ, ബാബു, രാജു, വിശ്വനാഥൻ, വിജയമ്മ. മരുമക്കൾ : കരുപ്പക്കുഴി സുകുമാരൻ , സുധ, ജിജി, റീന, രാജു . സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്