ആലപ്പുഴ : പഴവീട് സായൂജ്യത്തിൽ കെ.ആർ.ഗോപിനാഥപിള്ള (90) നിര്യാതനായി. ഭാര്യ : ജാനമ്മ. മക്കൾ : ശ്രീലത, സുനിൽകുമാർ, ശ്രീകുമാർ. മരുമക്കൾ : ശശികുമാർ, ബിന്ദു, മായ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.