hameed
ഹമീദ്

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡ് ഫാറൂക് കോളനിയിൽ ഹമീദ് (66) നിര്യാതനായി. ഭാര്യ: പരേതയായ ഹസീന. മക്കൾ : സജീന, അജ്മൽ. മരുമകൻ : അനീഷ്.