raheema
റഹീമ

പറയകാട് : കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ തട്ടാപറമ്പിൽ എ.എൻ.കെ.മൻസിലിൽ എ.കെ.ഖാലിദിന്റെ ഭാര്യ റഹീമ (77- റിട്ട.എസ്.ബി.ഐ.മാനേജർ) നിര്യാതയായി. കബറടക്കം ഞായറാഴ്ച രാവിലെ 9.30ന് പൊൻപുറം ജമാഅത്ത് മഹല്ല് കബർസ്ഥാനിൽ. എ.കെ.ഖാലിദ്. മക്കൾ : ഷക്കീല, ഷൈല, ഷിയാദ്, ഷമീല (ജുബി). മരുമക്കൾ : അബ്ദുൽസത്താർ (റിട്ട.ജില്ല ജഡ്ജി), ബഷീർ (സൗദി), റാഹില, സലിം മുവാറ്റുപുഴ.