 
ചേർത്തല: എസ്.എൻ.ഡി.പി യോഗം അരൂർ 966-ാം നമ്പർ ശാഖ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ നിർവഹിച്ചു.ദീപ പ്രകാശനം യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നടത്തി.യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ,ടി.അനിയപ്പൻ ശാഖ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.