nair
പി മുരളീധരൻ നായർ

ചാരുംമൂട് : കണ്ണനാകുഴി നെല്ലിക്കോമത്ത് പി മുരളീധരൻ നായർ (62) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

കണ്ണനാകുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സി.പി.എം കണ്ണനാകുഴി ഒന്ന് സി ബ്രാഞ്ച് അംഗം, 119-ാം നമ്പർ എൻ എസ് എസ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

മക്കൾ: രാഹുൽ എം.നായർ (യു.എ.ഇ, മെക്കാനിക്കൽ എൻജിനീയർ), ഡോ.രഞ്ജിനി എം. നായർ ലക്ചറർ, ഐ. എച്ച്. ആർ. ഡി കോളേജ്, ചെങ്ങന്നൂർ). മരുമക്കൾ: കൃപ (എൻജിനിയർ, യു എ ഇ), ദീപു മോഹൻ (എൻജിനിയർ, യു. എ. ഇ ).