 
ചാരുംമൂട്: നൂറനാട് മുതുകാട്ടുകര അമ്പാടിയിൽ (ഓലേപറമ്പിൽ) പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ശാന്തകുമാരിയമ്മ (75) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: പരേതനായ വിശ്വനാഥൻ നായർ, സോമനാഥൻപിള്ള. സഞ്ചയനം ശനി രാവിലെ 8 ന്.