 
കരുവാറ്റ വടക്ക്: കരിമ്പാത്തറ തെക്കതിൽ പരേതനായ അച്യുതക്കുറുപ്പിന്റെ ഭാര്യ രാജമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.. മക്കൾ: ലേഖ കുമാരി, ഹരികുമാർ. മരുമക്കൾ: പത്മനാഭ കുറുപ്പ് (ഡി.സി.സി മെമ്പർ, ആലപ്പുഴ), അമ്പിളി. സഞ്ചയനം 31 തിങ്കളാഴ്ച രാവിലെ 9.10.ന്