ചേർത്തല: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ നിയന്ത്റണം ഏർപ്പെടുത്തിയതിനാൽ ഇന്ന് നടത്താനിരുന്ന മുഹമ്മ പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വാർഷിക പൊതുയോഗം മാ​റ്റിവെച്ചതായി പ്രസിഡന്റ് വി.എൻ.മനോഹരൻ അറിയിച്ചു.