ambala
അഹമ്മദ്കോയ

അമ്പലപ്പുഴ: കാക്കാഴം കുന്നക്കാട് അഹമ്മദ്കോയ (78 ) നിര്യാതനായി. ഭാര്യ : നബീസ. മക്കൾ :ഷീദ, ലൈല, റഷീദ്, സഹീദ്, സിയാദ് ,പരേതയായ സാഹിദ. മരുമക്കൾ -റഷീദ്, നൗഷാദ്, അഫ്സൽ, റൈഹാനത്ത്, ഹസീന, സജീറ.കബറടക്കം ഞായർ പകൽ 12 ന് കാക്കാഴം പള്ളിയിൽ.