kabadi
ജില്ലാ ഒളിമ്പിക്സിലെ കബഡി ജേതാക്കൾക്കൊപ്പം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണുവും ജില്ലാ പഞ്ചായത്തംഗം ആർ.റിയാസും

ആലപ്പുഴ : ജില്ലാ ഒളിമ്പിക്സിന്റെ ഭാഗമായി നടന്ന കബഡി മത്സരം ജില്ലാ ഒളിമ്പിക് അസോസിയേഷൻപ്രസിഡന്റ് വി.ജി. വിഷ്ണു ഉത്ഘാടനം ചെയ്തു. സെക്രട്ടറി സി.റ്റി. സോജി സ്വാഗതം പറഞ്ഞു. ജില്ലാ കബഡി അസോസിയേഷൻ സെക്രട്ടറി അലക്സ് വർഗീസ്‌ അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് സമ്മാനം നൽകി.