ചിങ്ങോലി: കന്നോലത്തിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ചെല്ലമ്മ(77)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ10ന് വളപ്പിൽ. മക്കൾ: സുശീല, സുധ, മധു. മരുമക്കൾ: മനോഹരൻ, സുധാകരൻ, അമ്പിളി.