ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊറ്റംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം 25ന് കൊടിയേറി ഫെബ്രുവരി ഒന്നിന് ആറാട്ടോടെ സമീപിക്കും. കൊടിയേറ്റിന് ക്ഷേത്രം തന്ത്രി കടിയക്കോൽമന കെ.എൻ.കൃഷ്ണൻനമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.